Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വയം​തൊഴിൽ പരിശീലനം

സ്വയം​തൊഴിൽ പരിശീലനം

text_fields
bookmark_border
തിരുവനന്തപുരം: ഗാന്ധിദർശൻ സേവസമിതിയുടെ സ്വയംതൊഴിൽ പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം അഡ്വ. െഎ.ബി. സതീഷ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രതിപക്ഷനേതാവ് എ.എം. സുധീർ അധ്യക്ഷത വഹിച്ചു. കാൻസർ രോഗികൾക്കുള്ള ചികിത്സ ധനസഹായം ഒ.ബി.സി േമാർച്ച സംസ്ഥാന പ്രസിഡൻറ് പുഞ്ചക്കരി സുരേന്ദ്രൻ വിതരണം ചെയ്തു. ധാന്യകിറ്റ് വിതരണം ബാലരാമപുരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ കെ. ഹരിഹരനും കൂൺകൃഷി പരിശീലന സർട്ടിഫിക്കറ്റ് വികസനകാര്യ കമ്മിറ്റി ചെയർപേഴ്സൺ ആർ.കെ. ബിന്ദു എന്നിവർ നൽകി. സമിതി സെക്രട്ടറി സുധ പി, അതിയന്നൂർ ബ്ലോക്ക് െഎ.ഇ.ഒ പ്രവീൺരാജ്, ജീനിയസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് വിളപ്പിൽ റോബിൻസൺ, എസ്. പ്രസന്നകുമാരി, അനിത എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story