Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശിവാലയഓട്ടം;...

ശിവാലയഓട്ടം; കന്യാകുമാരി ജില്ലക്ക്​ നാളെ പ്രാദേശിക അവധി

text_fields
bookmark_border
നാഗർകോവിൽ: ശിവരാത്രിയോടനുബന്ധിച്ച് കന്യാകുമാരി ജില്ലയിൽ നടക്കാറുള്ള ശിവാലയഓട്ടം തിങ്കളാഴ്ച വൈകീട്ട് മുഞ്ചിറ തിരുമല ക്ഷേത്രത്തിൽനിന്ന് തുടങ്ങും. ഓട്ടത്തി​െൻറ ഭാഗമായി കന്യാകുമാരി ജില്ലക്ക് ശിവരാത്രിനാളായ ചൊവ്വാഴ്ച പ്രാദേശികഅവധി നൽകി ജില്ല ഭരണകൂടം ഉത്തരവിറക്കി. സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story