Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ്യാപാരികൾക്ക്​ മേൽ...

വ്യാപാരികൾക്ക്​ മേൽ അടിച്ചേൽപിച്ച അമിത ഫീസ് പിൻവലിക്കണം ^പി.ഡി.പി

text_fields
bookmark_border
വ്യാപാരികൾക്ക് മേൽ അടിച്ചേൽപിച്ച അമിത ഫീസ് പിൻവലിക്കണം -പി.ഡി.പി തിരുവനന്തപുരം: കോർപറേഷനുകളും മുനിസിപ്പാലിറ്റികളും ലൈസൻസ് ഫീസുകൾ വർധിപ്പിച്ച നടപടി പിൻവലിക്കണമെന്നും നോട്ട്നിരോധനവും ജി.എസ്.ടിയുംകൊണ്ട് പ്രതിസന്ധി നേരിടുമ്പോൾ ഫീസ് വർധന ഓർക്കാപ്പുറത്തേറ്റ അടിയാണെന്നും പി.ഡി.പി ക്യുമുലേറ്റിവ് ലെയ്‌സൺസ് എന്ന പേരിൽ 250രൂപ അടച്ചിരുന്ന നികുതി ഒറ്റയടിക്ക് 3500 ആക്കി ഉയർത്തിയാണ് വ്യാപാരികളെ കൊള്ളയടിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന നികുതികൾ ജി.എസ്.ടി മൂലം നിർത്തലായപ്പോൾ പകരം പട്ടാപ്പകൽ വ്യാപാരികളെ കൊള്ളയടിക്കുന്ന രീതി നിർത്തലാക്കിയിലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി പി.ഡി.പി മുന്നോട്ട് പോകുമെന്ന് ജില്ല ജോയൻറ് സെക്രട്ടറി പള്ളിത്തെരുവ് സത്താർ വാർത്തക്കുറിപ്പിൽ അറിയിച്ചു
Show Full Article
TAGS:LOCAL NEWS 
Next Story