Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫക്കീർഖാ​ൻ ചരമവാർഷികം

ഫക്കീർഖാ​ൻ ചരമവാർഷികം

text_fields
bookmark_border
ബാലരാമപുരം: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തി​െൻറ സ്ഥാപക നേതാവ്, സ്വാതന്ത്ര്യ സമര സേനാനി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, കൈത്തറി നെയ്ത്ത് തൊഴിലാളി യൂനിയൻ നേതാവ്, ട്രിവാൻഡ്രം സ്പിന്നിങ് മിൽ ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന ബാലരാമപുരം പി. ഫക്കീർഖാ​െൻറ ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. ബാലരാമപുരം കബീർ അധ്യക്ഷതവഹിച്ചു. ജില്ല കമ്മിറ്റി അംഗം എം.എം. ബഷീർ, സി.പി.എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ഏരിയ നേതാക്കളായ എം. ബാബുജാൻ, വി. മോഹനൻ, എസ്. രാധാകൃഷ്ണൻ, ജി. വസുന്ധരൻ, ബാലരാമപുരം ശശി, ജില്ല പഞ്ചായത്ത് അംഗം അഡ്വ. എസ്.കെ. പ്രീജ, ബാലരാമപുരം കൃഷ്ണൻകുട്ടി, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ അഡ്വ. ഫ്രെഡറിക് ഷാജി, എസ്. രജിത് കുമാർ, കെ. വസുന്ധരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story