Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൊബൈൽ ടവർ കത്തി

മൊബൈൽ ടവർ കത്തി

text_fields
bookmark_border
വലിയതുറ: ബി.എസ്.എൻ.എല്ലി​െൻറ . ചെറിയതുറ പള്ളിക്ക് സമീപെത്ത കമ്യൂണിറ്റി ഹാളിന് പിറകുവശത്തായി സ്ഥാപിച്ചിരുന്ന ടവറാണ് ഞായറാഴ്ച വൈകീേട്ടാടെ കത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുർന്ന് ചാക്കയിൽനിന്ന് ഫയർഫോഴ്സി​െൻറ യൂനിറ്റുകൾ എത്തിയാണ് തീ അണച്ചത്. ടവറിന് സമീപത്ത് സ്ഥാപിച്ചിരുന്ന ജനറേറ്റർ പൂർണമായും നശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story