Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുളിമൂട്ടിൽ സിൽക്​സിൽ...

പുളിമൂട്ടിൽ സിൽക്​സിൽ ഷോപ്പിങ്​ കാർണിവൽ ഇന്ന്​ അവസാനിക്കും

text_fields
bookmark_border
കൊല്ലം: ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൊല്ലം പുളിമൂട്ടിൽ സിൽക്സ് ഷോറൂമിൽ തുടങ്ങിയ േഷാപ്പിങ് കാർണിവൽ ഞായറാഴ്ച അവസാനിക്കും. 2000 രൂപയുടെ പർച്ചേസിന് ലക്കിഡ്രോയിലൂടെ ഒരു മഹീന്ദ്ര കെയുവി കാർ, ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ്, ഒരു ഹോണ്ട ഗ്രാസ്യ സ്കൂട്ടർ എന്നിങ്ങനെ സമ്മാനം നേടുന്നതിനുള്ള അവസരമാണ് ഉപഭോക്താവിന് ലഭ്യമാകുക. നറുക്കെടുപ്പ് ഫെബ്രുവരി 12ന് രാവിലെ 10ന് ഷോറൂമിൽ നടക്കും. ഒന്നാംസമ്മാനം നറുക്കെടുപ്പ് മേയർ വി. രാജേന്ദ്രബാബു നിർവഹിക്കും. രണ്ട്, മൂന്ന് സമ്മാനങ്ങളുടെ നറുക്കെടുപ്പ് യഥാക്രമം കൊല്ലം കോർപറേഷൻ പ്രതിപക്ഷനേതാവ് എ.കെ. ഹാഫിസ്, വാർഡ് കൗൺസിലർ ഹണി ബെഞ്ചമിൻ എന്നിവരും നിർവഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story