Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightധാർമികമൂല്യങ്ങൾ...

ധാർമികമൂല്യങ്ങൾ രക്ഷിതാക്കൾ പകർന്നുനൽകണം ^സ്വാമി ചിദാനന്ദപുരി

text_fields
bookmark_border
ധാർമികമൂല്യങ്ങൾ രക്ഷിതാക്കൾ പകർന്നുനൽകണം -സ്വാമി ചിദാനന്ദപുരി ചവറ: ധാർമികമൂല്യങ്ങൾ നഷ്ടപ്പെടുന്ന ഇന്നത്തെ തലമുറക്ക് അവ പകർന്ന് നൽകാൻ രക്ഷിതാക്കൾ തയാറാകണമെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. ചവറ കൃഷ്ണായനം സനാതന ധർമ പ്രചാരണ സേവാസമിതിയും ശങ്കരമംഗലം കാമൻകുളങ്ങര മഹാദേവ ക്ഷേത്ര സംരക്ഷണസമിതിയും കൊല്ലം സനാതന ധർമസഭയും സംയുക്തമായി സംഘടിപ്പിച്ച ജ്ഞാന പ്രജാഗാരം ചടങ്ങിൽ 'സനാതന മൂല്യവും സനാതന ധർമവും' വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്ഷേത്ര സംരക്ഷണസമിതി ജില്ല വർക്കിങ് പ്രസിഡൻറ് കെ.ജി. രാമചന്ദ്രൻപിള്ള, സനാതന ധർമ സഭ അധ്യക്ഷൻ വിശ്വകുമാർ കൃഷ്ണ ജീവനം, കൃഷ്ണായനം ധർമ പ്രചാരണ സേവസമിതി സെക്രട്ടറി ഗോപകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story