Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരള സ്​റ്റേറ്റ്​...

കേരള സ്​റ്റേറ്റ്​ പെൻഷനേഴ്​സ്​ യൂനിറ്റ്​ വാർഷികം

text_fields
bookmark_border
വെള്ളറട: കെ.എസ്.എസ്.പി.യു കുന്നത്തുകാൽ യൂനിറ്റി​െൻറ 26ാമത് വാർഷിക പൊതുയോഗം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എൻ. നാരായണൻ നായർ അധ്യക്ഷതവഹിച്ചു. കുന്നത്തുകാൽ പഞ്ചായത്ത് പ്രസിഡൻറ് എച്ച്.എസ്. അരുൺ, കെ.എസ്. ഷിജുകുമാർ, ചിമ്മണ്ടി രാജൻ, ആർ. സുജീർ, കെ.എൻ. പുരുഷോത്തമൻ നായർ, ആർ. വിജയകുമാരൻ നായർ എന്നിവർ സംസാരിച്ചു. ജി. മാധവൻ നായർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി നാരായണൻ നായർ (രക്ഷ.), എൻ. ബാലകൃഷ്ണൻ നായർ (പ്രസി.), കെ. ശ്രീകണ്ഠൻനായർ (സെക്ര.) ബി. സുലോചന ഭായി (വൈസ് പ്രസി.), ജെ. രാജൻ (ജോ.സെക്ര.), എൻ. സുകുമാരൻ നായർ (ജോ.സെക്ര), കെ.എസ്. അനിൽ കുമാർ (ജോ.സെക്ര.), കെ. സുകുമാരൻ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story