Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഐ.എൻ.ടി.യു.സി പ്രതിഷേധ ...

ഐ.എൻ.ടി.യു.സി പ്രതിഷേധ മാർച്ച്

text_fields
bookmark_border
മലയിൻകീഴ്: പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വിലവർധനയിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനവും പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. നിത്യോപയോഗസാധനങ്ങളുടെ അമിതവില ഒഴിവാക്കുക, അധികനികുതി വർധനവ് സംസ്ഥാന സർക്കാർ ഉപേക്ഷിക്കുക, പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. ജാഥ ക്യാപ്റ്റൻ മലയം ശ്രീകണ്ഠൻനായർ, മലയം മധു, ആർ.വി. രഞ്ചു, മലവിള അജി, മലയിൻകീഴ് പ്രസന്നകുമാർ, പൊറ്റയിൽ അനി, പള്ളിച്ചൽ വിജയൻ, ജി. പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story