Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനെടുമുടി വേണുവിനും...

നെടുമുടി വേണുവിനും പൂവച്ചൽ ഖാദറിനും പുരസ്​കാരം

text_fields
bookmark_border
തിരുവനന്തപുരം: ഭാസ്കരൻ മാസ്റ്റർ സാംസ്കാരികവേദിയുടെ പ്രഥമ നീലക്കുയിൽ പുരസ്കാരം നടൻ നെടുമുടി വേണുവിന്. ഭാസ്കരൻ മാസ്റ്റർ പുരസ്കാരം കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദറിനുമാണ്. സിനിമ അഭിനയത്തിൽ 40 വർഷം പൂർത്തിയാക്കിയ നെടുമുടി വേണുവിനും ഗാനരചനരംഗത്ത് 45 വർഷം പൂർത്തിയാക്കിയ പൂവച്ചൽ ഖാദറിനും ബുധനാഴ്ച വൈകീട്ട് 5.30ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവൻ ഒാപൺ എയർ ഒാഡിറ്റോറിയത്തിൽ നടക്കുന്ന മലയാളത്തി​െൻറ നീലക്കുയിൽ എന്ന പരിപാടിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story