Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൺസഷൻ ചാർജ്...

കൺസഷൻ ചാർജ് വർധിപ്പിക്കാൻ സർക്കാർ കൂട്ടുനിൽക്കരുത് ^എ.ഐ.ഡി.എസ്​.ഒ

text_fields
bookmark_border
കൺസഷൻ ചാർജ് വർധിപ്പിക്കാൻ സർക്കാർ കൂട്ടുനിൽക്കരുത് -എ.ഐ.ഡി.എസ്.ഒ തിരുവനന്തപുരം: വിദ്യാർഥികളുടെ ബസ് കൺസഷൻ ചാർജ് വർധിപ്പിക്കാനുള്ള സ്വകാര്യ ബസ് മുതലാളിമാരുടെ ആവശ്യത്തിന് സർക്കാർ കൂട്ടുനിൽക്കരുതെന്ന് ഒാൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡൻറ്സ് ഒാർഗനൈേസഷൻ (എ.ഐ.ഡി.എസ്.ഒ) സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കൺസഷൻ എന്നത് പഠനാവകാശത്തി​െൻറ ഭാഗമാണ്. അത് നിലനിർത്തേണ്ടത് ജനാധിപത്യ സർക്കാറി​െൻറ ഉത്തരവാദിത്തമാണ്. നിരക്ക് വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും എ.ഐ.ഡി.എസ്.ഒ സംസ്ഥാന കമ്മിറ്റി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story