Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശമനംവരാതെ കറുത്ത...

ശമനംവരാതെ കറുത്ത സ്​റ്റിക്കർ ഒട്ടിപ്പ്

text_fields
bookmark_border
ഓച്ചിറ: ഇടവേളക്കുശേഷം കറുത്ത സ്റ്റിക്കർ വീണ്ടും ഒട്ടിച്ചുതുടങ്ങി. ഓച്ചിറ, ക്ലാപ്പന ഭാഗങ്ങളിൽ കഴിഞ്ഞ രാത്രിയിൽ വ്യാപകമായി സ്റ്റിക്കർ ഒട്ടിച്ചതായി പരാതിയുണ്ട്. മേമന താനുവേലിൽ ശ്രീലേഖയുടെ വീടി​െൻറ മൂന്ന് ജനൽചില്ലുകളിൽ സ്റ്റിക്കർ പതിച്ചു. മേമന താനുവേലിൽ കവിതയുടെ വീട്ടിലെ ജനലിലെ ചില്ലിലും സ്റ്റിക്കർ ഒട്ടിച്ചു. കറുത്ത റെക്സിൻ വെട്ടിയെടുത്താണ് ഒട്ടിച്ചിരിക്കുന്നത്. ഭയപ്പെടേണ്ടതിെല്ലന്ന് സർക്കാർ വിശദീകരണമുെണ്ടങ്കിലും സ്റ്റിക്കർ പതിക്കുന്ന ഒരാളെപോലും പിടികൂടാൻ പൊലീസിന് കഴിയാത്തത് ജനങ്ങളിൽ ആശങ്ക പരത്തുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story