Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്ലാപ്പനയിൽ ഗ്രാമീണ...

ക്ലാപ്പനയിൽ ഗ്രാമീണ കാർഷിക വിപണനകേന്ദ്രം തുറന്നു

text_fields
bookmark_border
ഓച്ചിറ: ക്ലാപ്പന ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ആരംഭിച്ച ഗ്രാമീണ കാർഷിക വിപണനകേന്ദ്രം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലാപ്പന പഞ്ചായത്തിലെ കർഷകർ ജൈവകൃഷിയിലൂടെ ഉൽപാദിപ്പിക്കുന്ന കാർഷിക ഉൽപന്നങ്ങൾ ഈ വിപണന കേന്ദ്രത്തിലൂടെ വിറ്റഴിക്കും. എല്ലാ ബുധനാഴ്ചയും വിപണനകേന്ദ്രം പ്രവർത്തിക്കും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് എസ്.എം. ഇക്ബാൽ അധ്യക്ഷത വഹിച്ചു. കൃഷി അസി. ഡയറക്ടർ ജേക്കബ് മാരിയോ, കൃഷി ഒാഫിസർ ആശാ ശങ്കർ, എൻ. ഉമയമ്മ, എ. ഷാജി, എ. ഷാജഹാൻ, ക്ലാപ്പന ഷിബു, എം.എ. റഷീദ്, ആർ. സുധാകരൻ, അഹമ്മദ് കബീർ, അബ്ദുൽ റഹ്മാൻ പുല്ലമ്പള്ളി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story