Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡെപ്യൂ​േട്ടഷന്​...

ഡെപ്യൂ​േട്ടഷന്​ അപേക്ഷിക്കാം

text_fields
bookmark_border
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായി വഞ്ചിയൂർ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ൈട്രബ്യൂണൽ കാര്യാലയത്തിൽ ൈഡ്രവർ/ഓഫിസ് അറ്റൻഡൻറ്- കം- ൈഡ്രവർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാറി​െൻറ വിവിധ വകുപ്പുകളിൽ സമാന തസ്തികകളിൽ ജോലിചെയ്യുന്നവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ഫോറം 144 കെ.എസ്.ആർ പാർട്ട്- ഒന്ന്, മേലധികാരികളിൽനിന്ന് ലഭിക്കുന്ന നിരാക്ഷേപ സർട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ സെക്രട്ടറി, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ൈട്രബ്യൂണൽ, ശ്രീമൂലം ബിൽഡിങ്സ്, കോടതിസമുച്ചയം, വഞ്ചിയൂർ, തിരുവനന്തപുരം-695035 വിലാസത്തിൽ മാർച്ച് 15 വൈകീട്ട് അഞ്ചുനു മുമ്പ് തപാൽ വഴിയോ നേരിട്ടോ എത്തിക്കണം. ലോക് അദാലത് അംഗം നിയമനം തിരുവനന്തപുരം: സംസ്ഥാന ലീഗൽ സർവിസസ് അതോറിറ്റിയുടെ കീഴിെല പെർമനൻറ് ലോക് അദാലത്തിൽ തിരുവനന്തപുരത്ത് അംഗമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ സംസ്ഥാന ലീഗൽ സർവിസസ് അതോറിറ്റിയുടെ വെബ്സൈറ്റിൽ. (www.kelsa.nic.in) ലഭ്യമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story