Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിതുരയിൽ മോഷണം...

വിതുരയിൽ മോഷണം വ്യാപകമാകുന്നതായി പരാതി

text_fields
bookmark_border
വിതുര: നാഗര, പുളിച്ചാമല, ഭദ്രംവച്ചപാറ പ്രദേശങ്ങളിൽ മോഷണം വ്യാപകമാകുന്നതായി പരാതി. കഴിഞ്ഞ ഒരാഴ്ചക്കിടെ മോഷണവും മോഷണശ്രമങ്ങളും നടന്ന സാഹചര്യത്തിൽ പൊതുജനം പരിഭ്രാന്തരാണ്. പുളിച്ചാമല സ്വദേശി ഷീനയുടെ കുട്ടിയുടെ കഴുത്തിൽനിന്നും ഒരു പവൻ വരുന്ന മാല മോഷ്ടാക്കൾ കവർന്നത് ശനിയാഴ്ചയാണ്. ഭദ്രവച്ചപ്പാറയിലെ മറ്റാരു വീട്ടിൽനിന്നും സ്വർണം മോഷണംപോയി. പ്രശ്നത്തി​െൻറ ഗൗരവം കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story