Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅറ്റകുറ്റപ്പണി: ഇന്ന്​ ...

അറ്റകുറ്റപ്പണി: ഇന്ന്​ ട്രെയിൻ ഗതാഗത നിയന്ത്രണം

text_fields
bookmark_border
തിരുവനന്തപുരം: ഷൊർണൂർ ജങ്ഷൻ യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ബുധനാഴ്ച ഏതാനും െട്രയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. നിയന്ത്രണങ്ങൾ ഇങ്ങെന: * ഡെറാഡൂൺ-കൊച്ചുവേളി സൂപ്പർ ഫാസ്റ്റ് (22660) ഷൊർണൂർ ജങ്ഷനിൽ 60 മിനിറ്റ് നിർത്തിയിടും. * കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസ് (16308) യാത്രക്കിടയിൽ 45 മിനിറ്റ് നിർത്തിയിടും. *കോഴിക്കോട്-തൃശൂർ പാസഞ്ചർ (56664) ഷൊർണൂർ ജങ്ഷനിൽ 20 മിനിറ്റ് നിർത്തിയിടും. * എറണാകുളം-കണ്ണൂർ ഇൻറർസിറ്റി എക്സ്പ്രസ് (16305) യാത്രക്കിടയിൽ 45 മിനിറ്റ് നിർത്തിയിടും. * ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് (13352) യാത്രക്കിടയിൽ 30 മിനിറ്റ് നിർത്തിയിടും.
Show Full Article
TAGS:LOCAL NEWS 
Next Story