Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാൻസർ ബോധവത്​കരണ...

കാൻസർ ബോധവത്​കരണ ക്യാമ്പ്​

text_fields
bookmark_border
തിരുവനന്തപുരം: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് സി.എച്ച് സ​െൻററി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മനുഷ്യ സൗഹാർദത്തി​െൻറ ഉദാത്ത മാതൃകയാണ് സി.എച്ച് സ​െൻററെന്ന് അദ്ദേഹം പറഞ്ഞു. ആർ.സി.സിയിലെ സർജറി വിഭാഗം മുൻ മേധാവി ഡോ. ഇഖ്ബാൽ അഹമ്മദ് ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. കണിയാപുരം ഹലീം, മുഹമ്മദ് ഷമീം, ബഷീർകുഞ്ഞ്, കരമന മാഹീൻ, മുഹമ്മദ് ഷെരീഫ്, പോത്തൻകോട് റാഫി, മാണിക്യവിളാകം റാഫി, മുനീർ ഫറോക്ക്, ഷൗക്കത്ത് വാഴപ്പള്ളി, നൗഫൽ വലിയോളിൽ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story