Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്​കൂൾ വാർഷികം

സ്​കൂൾ വാർഷികം

text_fields
bookmark_border
ശ്രീകാര്യം: അലത്തറ ഹോളി ട്രിനിറ്റി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ 37ാമത് വാർഷിക ആഘോഷം കവി പ്രഭാവർമ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, സിനിമ- താരം അനു ജോസഫ്, കൗൺസിലർ അലത്തറ അനിൽകുമാർ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ഗീവർഗീസ് കണിയാന്ത്ര, സെക്രട്ടറി പ്രകാശ് ഇടിക്കുള എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story