Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആക്രമണത്തിനെതിരെ...

'ആക്രമണത്തിനെതിരെ സാംസ്​കാരികകോട്ട ഉയരണം'

text_fields
bookmark_border
തിരുവനന്തപുരം: ഫാഷിസ്റ്റ് ശക്തികൾ കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചതിലും ചിത്രകാരൻ അശാന്ത​െൻറ മൃതദേഹത്തോട് അനാദരവ് കാട്ടിയതിലും സാംസ്കാരികകേരളം പ്രതിഷേധിക്കണമെന്ന് പുരോഗമന വിചാരവേദി സംസ്ഥാന പ്രസിഡൻറ് പി.ജി. പ്രസന്നകുമാറും സംസ്ഥാന സെക്രട്ടറി കോരാണി ഷിബുവും സംസ്ഥാന ട്രഷറർ കുളക്കട പ്രസന്നനും സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story