Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചിത്രരചന മത്സരം നടത്തി

ചിത്രരചന മത്സരം നടത്തി

text_fields
bookmark_border
തിരുവനന്തപുരം: മഹാത്മജിയുടെ 70ാം രക്തസാക്ഷിത്വ വാർഷികത്തി​െൻറ ഭാഗമായി ദേശീയ ബാലതരംഗം സംഘടിപ്പിച്ച 'മരിക്കില്ലൊരിക്കലും ഗാന്ധി' . മ്യൂസിയം കോമ്പൗണ്ടിൽ നടന്ന പരിപാടി പ്രമുഖ ഗാന്ധിയനും മുൻ എം.എൽ.എയുമായ കെ.എ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദേശീയ ബാലതരംഗം ചെയർമാൻ ടി. ശരത്ചന്ദ്രപ്രസാദ് അധ്യക്ഷതവഹിച്ചു. ചിത്രരചന മത്സരങ്ങൾക്ക് ആർട്ടിസ്റ്റ് സാനന്ദരാജ്, ആർട്ടിസ്റ്റ് ശ്യാം വാസുദേവ് എന്നിവർ നേതൃത്വംനൽകി. സദാശിവൻ പൂവത്തൂരി​െൻറ നേതൃത്വത്തിൽ 70 കവികൾ ഗാന്ധി കവിതകൾ ആലപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story