Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
സെൻട്രൽ സ്റ്റേഡിയം: സി.പി.എം ജില്ല സമ്മേളനം, സമാപന പൊതുയോഗം, മുഖ്യമന്ത്രി പിണറായി വിജയൻ 6.00 അരുവിപ്പുറം ക്ഷേത്രം: പ്രതിഷ്ഠ വാർഷികവും ശിവരാത്രി ആഘോഷവും, രണ്ടാംഉത്സവം, മന്ത്രി കെ.ടി. ജലീൽ, മന്ത്രി പി. തിലോത്തമൻ, ഉമ്മൻ ചാണ്ടി, കാനം രാജേന്ദ്രൻ, കുമ്മനം രാജശേഖരൻ 7.00 കമുകിൻതോട് അന്തോനീസ് ദേവാലയം: തിരുനാൾ മഹാമഹം, സങ്കീർത്തനപാരായണം 4.30 മലയിൻകീഴ് റിവർവാലി ടെക്നോളജി: പുതിയ അലങ്കാര യുനീകോഡ് ഫോണ്ട് പ്രകാശനം 2.00
Show Full Article
TAGS:LOCAL NEWS 
Next Story