Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്കൂൾ പരിസരത്ത്...

സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപന: ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
കിളിമാനൂർ: പള്ളിക്കൽ ഗവ. എച്ച്.എസ്.എസ്, പകൽകുറി സ്കൂൾ പരിസരം എന്നിവ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിവന്നയാൾ അറസ്റ്റിൽ. ആന്ധ്രപ്രദേശ് ചിറ്റൂർ സ്വദേശിയായ രാമലക്ഷ്മണയാണ് (72) അറസ്റ്റിലായത്. കഞ്ചാവ് ചെറുപൊതികളിലാക്കി കുട്ടികൾക്ക് വിൽപന നടത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story