Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസഹപാഠിക്ക്...

സഹപാഠിക്ക് കൈത്താങ്ങുമായി പൂർവവിദ്യാർഥി കൂട്ടായ്മ

text_fields
bookmark_border
വെഞ്ഞാറമൂട്: പഠനകാലത്ത് മുന്നിലായിരുെന്നങ്കിലും ജീവിതവഴിയില്‍ പിന്നിലായിപ്പോയ . വെഞ്ഞാറമൂട് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ 1989ല്‍ എസ്.എസ്.എൽ.സിക്ക് പഠിച്ചവരുടെ കൂട്ടായ്മയാണ് സഹപാഠിയായ കോട്ടുകുന്നം സ്വദേശി അശോകന് ജീവനോപാധിയായി കറവയുള്ള പശുവിനെ നൽകിയത്. നെല്ലനാട് പഞ്ചായത്ത് പ്രസിഡൻറ് സുജിത് എസ്. കുറുപ്പ്, വൈസ് പ്രസിഡൻറ് ബിന്ദു അരുണ്‍കുമാര്‍ എന്നിവര്‍ പശുവിനെയും കിടാവിനെയും അശോകന് കൈമാറി. അധ്യപികയായിരുന്ന ലീലാഭായി മുഖ്യാതിഥിയായി. കൂട്ടായ്മ പ്രസിഡൻറ് ഗോപൻ, ഹരിലാല്‍, മിനി, സെക്രട്ടറി സുൽഫിക്കര്‍ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story