Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവതിയുടെ മരണം:...

യുവതിയുടെ മരണം: എഫ്.ഐ.ആർ എടുത്ത് അന്വേഷിക്കാൻ ഉത്തരവ്

text_fields
bookmark_border
തിരുവനന്തപുരം: യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ എഫ്.ഐ.ആർ എടുത്ത് അന്വേഷിക്കാൻ കോടതി ഉത്തരവ്. തിരുവല്ലം മേനിലം ചെമ്മൺവിള പുത്തൻവീട്ടിൽ അശോകൻ, ശോഭന ദമ്പതികളുടെ മകൾ അഞ്ജുവിനെ (24) കഴിഞ്ഞ ഫെബ്രുവരിയിലാണ് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് അഞ്ജുവി‍​െൻറ മാതാപിതാക്കൾ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് തിരുവല്ലം പൊലീസിനോട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story