Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചരമം

ചരമം

text_fields
bookmark_border
സുലൈഖാബീവി ബാലരാമപുരം: ചാമവിള മെട്രോ ഗാർഡൻസിൽ പരേതനായ മൈയ്ദീൻകണ്ണ് സാഹിബി​െൻറ (ഇരവിപുതൂർക്കട) ഭാര്യ സുലൈഖാബീവി (85) നിര്യാതയായി. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ പരേതയുടെ സഹോദരീപുത്രനാണ്. മക്കൾ: നജുമുനിസ-, പരേതയായ മെഹർബാൻ, റാഹില-, മാജിത, നാസർ-. മരുമക്കൾ: അബ്ദുൽ റഹീം, എസ്.എം.എ. ഖാദർ(റിട്ട. യൂനിവേഴ്സിറ്റി), ഷംസുദ്ദീൻ, പരേതനായ സഹീദ്, മൈമൂന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് ബാലരാമപുരം വലിയപള്ളി ഖബർസ്ഥാനിൽ (അഞ്ചുവർണതെരുവ്).
Show Full Article
TAGS:LOCAL NEWS 
Next Story