Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎൽ.ഐ.സി ഏജൻറുമാര്‍...

എൽ.ഐ.സി ഏജൻറുമാര്‍ രാപ്പകല്‍ സമരം നടത്തും

text_fields
bookmark_border
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് എൽ.ഐ.സി ഏജൻറ്സ് ഫെഡറേഷന്‍ പ്രവർത്തകർ മൂന്നിന് സെക്രേട്ടറിയറ്റ് നടയിൽ രാപ്പകൽ സമരം നടത്തും. രാവിലെ 10 മുതല്‍ പിറ്റേന്ന് രാവിലെ വരെ നീളുന്ന സമരം വി.എസ്. ശിവകുമാര്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എൽ.ഐ.സി പോളിസി സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാല്‍ ഡ്യൂപ്ലിക്കേറ്റ് പോളിസി ബോണ്ട് എടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന സ്റ്റാമ്പ് ഡ്യൂട്ടി കുറക്കുക, പോളിസി ഉടമകളില്‍നിന്ന് ജി.എസ്.ടി അധികഭാരം കുറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്ന് ഫെഡറേഷൻ ജനറൽ സെക്രട്ടറി വി. രാമചന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story