Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകറുത്ത സ്​റ്റിക്കറിന്​ ...

കറുത്ത സ്​റ്റിക്കറിന്​ പിന്നാലെ വെളുത്ത സ്​റ്റിക്കറും

text_fields
bookmark_border
കഴക്കൂട്ടം: പോത്തൻകോട് ഗവ. യു.പി.എസിന് സമീപം മോഹന​െൻറ വീടി​െൻറ ജനാലയിൽ വെളുത്ത സ്റ്റിക്കർ കണ്ടെത്തിയത് ആശങ്കപരത്തി. വ്യാഴാഴ്ചയാണ് വെളുത്ത സ്റ്റിക്കർ പതിച്ചതായി കണ്ടെത്തിയത്. വ്യാപകമായി കറുത്ത സ്റ്റിക്കറുകൾ കണ്ടത് പരിഭ്രാന്തി പരത്തുന്നതിനിടയിലാണ് പുതിയ സംഭവം. ജനാലയിൽ കണ്ടെത്തിയ വെളുത്ത സ്റ്റിക്കർ 'പ്ലാസ്റ്റർ' ആണെന്നും പരിശോധനയിൽ കണ്ടെത്തി. വിവരമറിഞ്ഞ് പോത്തൻകോട് സി.െഎ ഷാജിയും പഞ്ചായത്തംഗം ബാലമുരളിയും സ്ഥലത്തെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story