Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉടയൻകാവ് ഗജരാജസംഗമം

ഉടയൻകാവ് ഗജരാജസംഗമം

text_fields
bookmark_border
കുണ്ടറ: പുനുക്കൊന്നൂർ ആലുംമൂട് ശ്രീ ഉടയൻകാവ് മഹാദേവർ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഗജരാജസംഗമം ആനന്ദ കാഴ്ചയായി. കേരളത്തിലെ എണ്ണപ്പെടുന്ന ഗജരാജന്മാരായ മംഗലംകുന്ന് അയ്യപ്പൻ, മംഗലംകുന്ന് ശരൺ അയ്യപ്പൻ ഉൾപ്പെടെ 18 ആനകൾ സംഗമത്തിൽ പങ്കെടുത്തു. ഉത്സവത്തിന് കൺവീനർ ബി. അപ്പുക്കുട്ടൻപിള്ള, സെക്രട്ടറി അജീഷ്കുമാർ, സുദർശനൻപിള്ള എന്നിവർ നേതൃത്വം നൽകി. പരിപാടികൾ ഇന്ന് കൊല്ലം സോപാനം കലാക്ഷേത്രം: ചാപ്റ്റർ സർഗോത്സവം- ഉദ്ഘാടനം സുരാജ് വെഞ്ഞാറംമൂട് -രാവിലെ 9.00 പഴങ്ങാലം തിരുമാടൻകാവ് ശിവക്ഷേത്രം: മഹോത്സവം, പൊങ്കാല -രാവിലെ 6.15
Show Full Article
TAGS:LOCAL NEWS 
Next Story