Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്ലാസ്​റ്റിക് മാലിന്യം ...

പ്ലാസ്​റ്റിക് മാലിന്യം ശേഖരിച്ചു

text_fields
bookmark_border
കാട്ടാക്കട: പൂവാർ പരണിയം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് സംഘാംഗങ്ങൾ നെയ്യാർഡാമിലെയും പരിസരത്തെയും . റിപ്പബ്ലിക് ദിനത്തിൽ ജില്ല ശുചിത്വമിഷ​െൻറ സഹകരണത്തോടെ സ്കൂൾ പരിസരത്തെയും സമീപത്തെയും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് തുടക്കമിട്ട ഹരിതചട്ടം പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് വിദ്യാർഥികൾ നെയ്യാർഡാം സന്ദർശിച്ച് പ്ലാസ്റ്റിക് മാലിന്യം നീക്കിയത്. പ്രിൻസിപ്പൽ സെയ്ദ് ഷിയാസ് ഉദ്ഘാടനംചെയ്ത ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രോഗ്രാം ഓഫിസർ അനിതാറാണി നേതൃത്വംനൽകി. അധ്യാപകരായ റെമിത എ.ടി, വിനോദ്, കൃഷ്ണകുമാർ ജി. വിജു, ബി. ജസ്റ്റിൻലാൽ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story