Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടി ഇന്ന്

പരിപാടി ഇന്ന്

text_fields
bookmark_border
സെൻട്രൽ സ്റ്റേഡിയം: സി.പി.എം ജില്ല സമ്മേളനത്തോടനുബന്ധിച്ച് പതാക ഉയർത്തൽ- വൈകീട്ട് 5.00 എ.കെ.ജി ഹാൾ: സി.പി.എം ജില്ല സമ്മേളനത്തോടനുബന്ധിച്ച് കവിയരങ്ങ്- വൈകീട്ട് 5.00 ക്രൈസ്റ്റ് നഗർ ഇൻറർനാഷനൽ സ്കൂൾ: 14ാമത് വാർഷികദിനാഘോഷം- വൈകീട്ട് 5.30 തുമ്പ വി.എസ്.എസ്.സി: വി.എസ്.എസ്.സി ഐക്യരാഷ്ട്രസഭക്ക് സമർപ്പിച്ചതി‍​െൻറ ആഘോഷവും റോക്കറ്റ് വിക്ഷേപണവും- വൈകീട്ട് 4.45 മാസ്കറ്റ് ഹോട്ടൽ: സിൽക്ക് എയർ സ്മാർട്ട് ട്രാവൽ എക്സ്പോ -രാവിലെ 10.00 കനകക്കുന്ന് : മാതൃഭൂമി ലിറ്റററി ഫെസ്റ്റിവൽ കമുകിൻകോട് വിശുദ്ധ അന്തോനീസ് ദൈവാലയം: തിരുനാൾ മഹാമഹം, നാലാം ദിനം പഴവങ്ങാടി ശ്രീചിത്രാഹോം: ഗാന്ധി കഥാമേള- വൈകു.6.30 ഗവ. ആർട്സ് കോളജ്: 'ശലഭവർഷം' സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ.രാജു- വൈകീട്ട് 3.00
Show Full Article
TAGS:LOCAL NEWS 
Next Story