Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുരിശുമല കണ്‍വെന്‍ഷന്‍ ...

കുരിശുമല കണ്‍വെന്‍ഷന്‍ ആരംഭിച്ചു

text_fields
bookmark_border
വെള്ളറട: എട്ടാമത് കുരിശുമല ബൈബിള്‍ കൺവെന്‍ഷന്‍ കുരിശുമല ഡയറക്ടര്‍ മോൺ. വില്‍സണ്‍ കെ. പീറ്റര്‍ ഉദ്ഘാടനം ചെയ്തു. ഫാ. സാജന്‍ ആൻറണി, ഫാ. ആൻറണി, ഫാ. ആൻറണി പൈയപ്പള്ളി, ഫാ. ജോണ്‍സണ്‍ പുതുപ്പറമ്പിൽ, ബ്രദര്‍ ക്രിസ്റ്റബർ, ബ്രദര്‍ സന്തോഷ് പരശുവക്കല്‍ എന്നിവര്‍ പങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story