Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാവിനെ രണ്ടംഗസംഘം...

യുവാവിനെ രണ്ടംഗസംഘം മർദിച്ച് പരിക്കേൽപിച്ചു

text_fields
bookmark_border
വിഴിഞ്ഞം: . പരിക്കേറ്റ ഡി.വൈ.എഫ്.ഐ കോവളം ഏരിയ പ്രസിഡൻറ് മുബാറക് ഷായെ വിഴിഞ്ഞം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. വൈകീട്ട് മുബാറക്കും യുവാക്കളും തമ്മിൽ വാക്കുതർക്കമുണ്ടായതായും ഇതി​െൻറ തുടർച്ചയായിട്ടാണ് മർദനം നടന്നതെന്നുമാണ് വിവരം. രാത്രി 10ഒാടെ ഇതിന് പ്രതികാരമായി പ്രതികളുടെ ബന്ധുവീട്ടിൽ ഒരുസംഘം ആക്രമണം നടത്തി പെൺകുട്ടികളെ അടക്കം മർദിക്കുകയും വീടി​െൻറ ഗേറ്റ് തകർക്കുകയും ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story