Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2018 5:29 AM GMT Updated On
date_range 2018-04-29T10:59:59+05:30മുസ്ലിം ജമാഅത്ത് കൗൺസിൽ ഭാരവാഹികളുടെ യോഗം
text_fieldsകൊല്ലം: കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ലയിലെ മണ്ഡലം പ്രസിഡൻറുമാരുടെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും ഭാരവാഹികളുടെയും സംയുക്ത യോഗം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കൊല്ലം ബീച്ച് റോഡിെല അമ്പാടി ഹോട്ടലിൽ ചേരുമെന്ന് ജില്ലാ കൺവീനർ ശൂരനാട് സൈനുദ്ദീൻ അറിയിച്ചു.
Next Story