Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാവിന്​ കുത്തേറ്റ...

യുവാവിന്​ കുത്തേറ്റ സംഭവം: പ്രതികൾ പിടിയിൽ

text_fields
bookmark_border
തിരുവനന്തപുരം: നേമം നരിയാപുരം സ്വേദശി മിഥുൻ ഹരിക്ക് കുത്തേറ്റ സംഭവത്തിൽ കരമന നീറമൺകര സ്വദേശി വിജയരാജ് (18), പൂന്തോപ്പ് സ്വദേശികളായ സൂരജ് (19), സനോജ് (19) എന്നിവരെ കരമന എസ്.െഎ ആർ.എസ്. ശ്രീകാന്തി​െൻറ നേതൃത്വത്തിൽ പിടികൂടി. പൊലീസുകാരായ രാകേഷ്കുമാർ, സുമേഷ്, രാജ്യലക്ഷ്മൺ എന്നിവർ ചേർന്ന് പ്രാവച്ചമ്പലം ഭാഗത്തുനിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കൾ തമ്മിലെ തർക്കം തടയാനെത്തിയപ്പോഴാണ് യുവാവിന് കുത്തേറ്റത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story