Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വനപേടക കാൻസർ:...

സ്വനപേടക കാൻസർ: ആർ.സി.സിയിൽ ശിൽപശാല ഇന്ന്​

text_fields
bookmark_border
തിരുവനന്തപുരം: ആർ.സി.സിയിൽ സ്വനപേടക ശസ്ത്രക്രിയക്ക് വിധേയരായ രോഗികളുടെയും കുടുംബത്തി​െൻറയും സംഗമവും സ്വനപേടക ശസ്ത്രക്രിയയെക്കുറിച്ചുള്ള ഏകദിന ശിൽപശാലയും സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെയാണ് പരിപാടി. ആർ.സി.സി സർജിക്കൽ ഒാേങ്കാളജി ഡിവിഷനിലെ ഹെഡ് ആൻഡ് നെക്ക് വിഭാഗത്തി‍​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശിൽപശാല ആർ.സി.സി ഡയറക്ടർ ഡോ. പോൾ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story