Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറവന്യൂ ഡിവിഷൻ...

റവന്യൂ ഡിവിഷൻ മാറ്റത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി താലൂക്ക്​ ഒാഫിസ് ഉപരോധം

text_fields
bookmark_border
നെയ്യാറ്റിൻകര: താലൂക്കിനെ നെടുമങ്ങാട് റവന്യൂ ഡിവിഷനിലാക്കിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര താലൂക്ക് ഓഫിസ് ഉപരോധിച്ചു. പ്രസിഡൻറ് ജി. സുരേഷ് തമ്പി ഉദ്ഘാടനം ചെയ്തു. പ്രതിഷേധിച്ച പാർട്ടി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നേതാക്കളായ എൻ.പി. ഹരി, പൂഴിക്കുന്ന് ശ്രീകുമാർ, ആശ്രമം പ്രശാന്ത്, മഞ്ചത്തല സുരേഷ്, കാരോട് സുരേന്ദ്രൻ, രഞ്ജിത് ചന്ദ്രൻ, മണലൂർ സുരേഷ്, ഷിബുരാജ്കൃഷണ, ഋഷികേശൻ, രാമേശ്വരം ഹരി, എൻ.കെ.സി. ശ്രീകുമാർ, അരംഗമുകൾ സന്തോഷ്, കുട്ടപ്പന മഹേഷ്, ബിജു, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. photo: MUKU 3282.jpg
Show Full Article
TAGS:LOCAL NEWS 
Next Story