Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആർ.എസ്​.പി ധർണ നടത്തി

ആർ.എസ്​.പി ധർണ നടത്തി

text_fields
bookmark_border
കൊല്ലം: ഭരണകൂട ഭീകരതക്കെതിരെ ആർ.എസ്.പി നടത്തിയ ധർണാസമരം സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. സജി ഡി. ആനന്ദ് അധ്യക്ഷത വഹിച്ചു. എൻ. നൗഷാദ്, ദിലീപ് മംഗലഭാനു, ബീനാകൃഷ്ണൻ, ജി. മണി, എൽ. ബാബു, സുനിൽ മാലിനി, മഹിളാ മണി, ബിനോ, കൗൺസിലർ സെലീന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story