Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2018 5:17 AM GMT Updated On
date_range 2018-04-28T10:47:59+05:30നാടാർ സംവരണം വർധിപ്പിക്കണം
text_fieldsതിരുവനന്തപുരം: ദേവസ്വം ബോർഡ് നിയമനങ്ങളിൽ നാടാർ സമുദായ സംവരണം വർധിപ്പിക്കണമെന്ന് നാടാർ സമുദായ സംവരണ സംരക്ഷണ വേദി സർക്കാറിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് നിവേദനം മുഖ്യമന്ത്രി, ദേവസ്വംമന്ത്രി, പിന്നാക്ക സമുദായ ക്ഷേമ മന്ത്രി എന്നിവർക്ക് നൽകാൻ തീരുമാനിച്ചു.
Next Story