Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2018 5:17 AM GMT Updated On
date_range 28 April 2018 5:17 AM GMTബേബി ജോൺ ജന്മശതാബ്ദി സ്മരണിക പ്രകാശനം
text_fieldsbookmark_border
തിരുവനന്തപുരം: ആർ.എസ്.പി ദേശീയ ജനറൽ സെക്രട്ടറിയും മന്ത്രിയുമായിരുന്ന ബേബി ജോണിെൻറ ജന്മശതാബ്ദി വാർഷികത്തിെൻറ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ബേബി ജോൺ ജന്മശതാബ്ദി സ്മരണികയുടെ പ്രകാശനം മേയ് ഏഴിന് വൈകീട്ട് അഞ്ചിന് തിരുവനന്തപുരം പ്രസ്ക്ലബിൽ നടക്കും. ആർ.എസ്.പി ദേശീയ ജനറൽ സെക്രട്ടറി പ്രഫ. ടി.ജെ. ചന്ദ്രചൂഡൻ മുതിർന്ന മാധ്യമ പ്രവർത്തകൻ െക.ജി. പരമേശ്വരൻ നായർക്ക് ആദ്യകോപ്പി നൽകി പ്രകാശനം നിർവഹിക്കുമെന്ന് ബേബിജോൺ ജന്മശതാബ്ദി വാർഷിക സ്വാഗതസംഘം ചെയർമാൻ എ.എ. അസീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story