Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൗജന്യ മെഡിക്കൽ...

സൗജന്യ മെഡിക്കൽ ക്യാമ്പ്​

text_fields
bookmark_border
വെഞ്ഞാറമൂട്: മണലിമുക്ക് ചാവടിനട െറസിഡൻറ്സ് അസോസിയേഷനും നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒന്നുവരെ മണലിമുക്കിലാണ് ക്യാമ്പ്. രംഗോത്സവം നാളെ വെഞ്ഞാറമൂട്: ജില്ല ബാലശാസ്ത്ര കോണ്‍ഗ്രസി​െൻറ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള രംഗോത്സവം ഞായറാഴ്ച വെഞ്ഞാറമൂട് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. തുടര്‍ന്ന് 9.30ന് നെല്ലനാട് പഞ്ചായത്ത് പ്രസിഡൻറ് സുജിത് എസ്. കുറുപ്പ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.30ന് നടക്കുന്ന സമാപനചടങ്ങില്‍ ഡോക്ടര്‍. എസ്. ജനാര്‍ദന്‍ പോറ്റി മുഖ്യാതിഥിയാകും. വാമനപുരം ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ. ഷീലാ കുമാരി സമ്മാന വിതണം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story