Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
പി.എൻ. പണിക്കാർ ഹാൾ : പ്രഭാഷണം 'ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയുടെ ജനിതകം' -വൈകീട്ട് 4.00 ഭാരത് ഭവൻ: ചലച്ചിത്ര അക്കാദമിയുടെ പ്രതിവാര ചലച്ചിത്ര പ്രദർശനം 'ഗോഡ് സേ' -വൈകീട്ട് 6.00 സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി: സമ്മർ സ്കൂൾ ക്യാമ്പ്- പാഴ്വസ്തുക്കൾകൊണ്ട് കലാരൂപങ്ങൾ- രാവിലെ 10.30 കമലേശ്വരം എസ്.എൻ.എസ്.എസ് ലൈബ്രറി ഹാൾ: ജമാ അത്തെ ഇസ്ലാമി കേരള സംഘടിപ്പിക്കുന്ന സൗഹൃദ കൂട്ടായ്മ - സ്വാമി ശ്രീ മാധവദാസ്, ഫാ. പി.ഡി. തോമസ്, വി.എം. ഹാരിസ് -വൈകീട്ട് 4.00 കമലേശ്വരം എസ്.എൻ.എസ്.എസ് ലൈബ്രറി ഹാൾ: പുരോഗമന കലാസാഹിത്യ സംഘം കമലേശ്വരം യൂനിറ്റ് സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം -രാവിലെ 10.00 ഗണേശം ഓഡിറ്റോറിയം: സൂര്യയുടെ നാടകക്കളരി ഉദ്ഘാടനം, മേയർ വി.കെ. പ്രശാന്ത്, നാടകം ഒറ്റമുറി വെളിച്ചം- വൈകീട്ട് 6.45 ചിത്രാഞ്ജലി സ്റ്റുഡിയോ: കുട്ടികളുടെ ചലച്ചിത്രോത്സവം ദ വൈറ്റ് ബലൂൺ -രാവിലെ 11.00, ലൈഫ് ഈസ് ബ്യൂട്ടിഫുൾ -ഉച്ച. 2.00, ഗപ്പി- വൈകീട്ട് -6.00 പേരൂർക്കട മേലേകുഴിവിളാകത്ത് ശ്രീദുർഗാ ഭഗവതീ ക്ഷേത്രം: എട്ടാം വാർഷിക മഹോത്സവം സമ്പൂർണ നാരായണീയ പാരായണം -9.00
Show Full Article
TAGS:LOCAL NEWS 
Next Story