Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാറില്‍ അബോധാവസ്ഥയിൽ...

കാറില്‍ അബോധാവസ്ഥയിൽ കണ്ടയാൾ മരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ആയുര്‍വേദ കോളജിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ അബോധാവസ്ഥയിൽ കണ്ട ജീവനക്കാരന്‍ മരിച്ചു. ആശുപത്രിയിലെ ദ്രവ്യഗുണ വകുപ്പിലെ അറ്റന്‍ഡര്‍ തോന്നയ്ക്കല്‍ കുടവൂര്‍ വിധുവിഹാറില്‍ വി.കെ. വിധുവാണ് (48) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെ കാറി​െൻറ ഡ്രൈവിങ് സീറ്റില്‍ വിധുവിനെ ബോധരഹിതനായി കാണുകയായിരുന്നു. ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലുള്ളയാളായിരുന്നു വിധുവെന്ന് വഞ്ചിയൂര്‍ പോലീസ് അറിയിച്ചു. തിരുമല പെരുകാവില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു വിധു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story