Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 5:08 AM GMT Updated On
date_range 27 April 2018 5:08 AM GMTപാർവതീദേവിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി
text_fieldsbookmark_border
തിരുവനന്തപുരം: പി.എസ്.സി അംഗത്വത്തിൽനിന്ന് ആർ. പാർവതീദേവിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി. കെ.പി.സി.സി സെക്രട്ടറിയും കേരള സർവകലാശാല സിൻഡിക്കേറ്റംഗവുമായ ജ്യോതികുമാർ ചാമക്കാലയാണ് പരാതി നൽകിയത്. പി.എസ്.സി അംഗമെന്ന നിലയിൽ മുൻകാല രാഷ്ട്രീയ ബന്ധമൊക്കെ ഉപേക്ഷിച്ച് നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട വ്യക്തി സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത നടപടി ഭരണഘടനയുടെ 317 (2) വകുപ്പ് പ്രകാരമുള്ള അച്ചടക്കലംഘനത്തിെൻറ പരിധിയിൽ ഉൾപ്പെടുമെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story