Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൗജന്യ ആസ്​ത്മ നിർണയ...

സൗജന്യ ആസ്​ത്മ നിർണയ ക്യാമ്പ്

text_fields
bookmark_border
തിരുവനന്തപുരം: ലോക ആസ്ത്മ ദിനത്തോടനുബന്ധിച്ച് പട്ടം എസ്.യു.ടി ആശുപത്രിയിൽ മേയ് ഒന്നിന് സൗജന്യ ആസ്ത്മ നിർണയ ക്യാമ്പ് സംഘടിപ്പിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം. ഇവർക്കായി സൗജന്യ പൾമണറി ഫങ്ഷൻ ടെസ്റ്റും (പി.എഫ്.ടി) അന്നേദിവസം ഉണ്ടായിരിക്കും. ഫോൺ: 0471-2553055.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story