Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 5:08 AM GMT Updated On
date_range 2018-04-27T10:38:59+05:30സൗഹൃദകൂട്ടായ്മ നാളെ
text_fieldsതിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി കമലേശ്വരം യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ സൗഹൃദകൂട്ടായ്മ സംഘടിപ്പിക്കുന്നു. കമലേശ്വരം എസ്.എൻ.എസ്.എസ് ലൈബ്രറി ഹാളിൽ ശനിയാഴ്ച വൈകീട്ട് നാലിന് നടക്കുന്ന കൂട്ടായ്മയിൽ മത-സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖർ പെങ്കടുക്കും. തൈക്കാട് ഹരേകൃഷ്ണ ആശ്രമത്തിലെ സ്വാമി മാധവദാസ്, മണക്കാട് ഡോൺബോസ്കോ ചർച്ച് പ്രതിനിധി ഫാദർ തോമസ് പി.ഡി, കേരള ഡയലോഗ് സെൻറർ പ്രതിനിധി വി.എം. ഹാരിസ് എന്നിവർ പ്രഭാഷണം നടത്തും.
Next Story