Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വീകരണം നൽകി

സ്വീകരണം നൽകി

text_fields
bookmark_border
കൊട്ടാരക്കര: സി.പി.ഐ പാർട്ടി കോൺഗ്രസ് പതാക ജാഥക്ക് കൊട്ടാരക്കരയിൽ . ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വം സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എ. മന്മഥൻ നായർ അധ്യക്ഷതവഹിച്ചു. കൺവീനർ എ.എസ്. ഷാജി സ്വാഗതം പറഞ്ഞു. ജാഥാംഗങ്ങളായ കെ.പി. രാജേന്ദ്രൻ, പി. സന്തോഷ് കുമാർ, പി.പി. സുനീർ, പി. വസന്തം, മഹേഷ് കക്കത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story