Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലെനിൻ ബാലവാടിയിൽ സിനിമ...

ലെനിൻ ബാലവാടിയിൽ സിനിമ പ്രദർശനം

text_fields
bookmark_border
തിരുവനന്തപുരം: ഫിൽക്ക ഫിലിം പ്രദർശനത്തി​െൻറ ഭാഗമായി ലെനിൻ ബാലവാടിയിൽ 29ന് വൈകീട്ട് അഞ്ചിന് കൊറിയൻ സിനിമ 'വെയ്ലിംഗ്' പ്രദർശിപ്പിക്കും. സൗത്ത് കൊറിയയിലെ ഒരു കുഗ്രാമത്തിൽ ഒരു ജപ്പാൻകാരൻ വന്നുതാമസിക്കുന്നു. അതിനുശേഷം ആ ഗ്രാമത്തിൽ അജ്ഞാത മാരകരോഗം പടർന്നുപിടിക്കുന്നു. പൊലീസുകാർ ഇതുകണ്ട് പിടിക്കാൻ ശ്രമിക്കുന്നതാണ് സിനിമയുടെ പ്രമേയം. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9446330368, 2490368 നമ്പറുകളിൽ ബന്ധപ്പെടാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story