Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 5:11 AM GMT Updated On
date_range 26 April 2018 5:11 AM GMTപൊതുജനം ശംഖുംമുഖം സന്ദർശനം ഒഴിവാക്കണം
text_fieldsbookmark_border
തിരുവനന്തപുരം: രണ്ടു ദിവസത്തേക്ക് പൊതുജനങ്ങളും വിനോദസഞ്ചാരികളും ശംഖുംമുഖം കടപ്പുറം സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി അഭ്യർഥിച്ചു. കടല്‍ക്ഷോഭം മൂലം തീരം കടലെടുക്കുന്ന സാഹചര്യം നിലവിലുള്ളതിനാല്‍ വ്യാഴാഴ്ച വൈകീട്ട് മൂന്ന് വരെ ബീച്ചില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കലക്ടറുടെ ഉത്തരവിനെത്തുടർന്നാണിത്. കടപ്പുറത്തേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശംഖുംമുഖം എ.സി.പിയെയും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഡി.ടി.പി.സി സെക്രട്ടറിയെയും കലക്ടർ ചുമതലപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story