Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
തിരുവനന്തപുരം: നാലാഞ്ചിറ ഇലക്ട്രിക്കല്‍‍‍ സെക്ഷന്‍ പരിധിയില്‍ സ​െൻറ് തോമസ്, വെങ്കുളത്തുകോണം, സുഭാഷ് നഗര്‍, ചിറ്റാഴ സ്കൂള്‍, ഉദിയന്നൂര്‍ ക്ഷേത്രം ട്രാൻസ്ഫോർമറുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പരിസരപ്രദേശങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ചു വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കേശവദാസപുരം ഇലക്ട്രിക്കല്‍‍‍ സെക്ഷന്‍ പരിധിയില്‍ മെഡിക്കല്‍ കോളജ് - ചാലക്കുഴി, ശ്രീ ചിത്തിര തിരുനാള്‍ നഗര്‍, ചാലക്കുഴി എന്നീ പ്രദേശങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചു വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story