Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 5:05 AM GMT Updated On
date_range 26 April 2018 5:05 AM GMTബസുകൾ നിർത്തലാക്കി; മാവിൻമൂട്^പറകുന്ന് 28ാം മൈൽ റോഡിൽ യാത്രാക്ലേശം രൂക്ഷം
text_fieldsbookmark_border
ബസുകൾ നിർത്തലാക്കി; മാവിൻമൂട്-പറകുന്ന് 28ാം മൈൽ റോഡിൽ യാത്രാക്ലേശം രൂക്ഷം കല്ലമ്പലം: മാവിൻമൂട്-പറകുന്ന് 28ാം മൈൽ റോഡിൽ യാത്രാക്ലേശം രൂക്ഷം. 30 വർഷത്തോളമായി ഒാടിക്കൊണ്ടിരുന്ന രണ്ട് സ്വകാര്യ ബസും രണ്ട് കെ. എസ്.ആർ.ടി.സി ബസും നിർത്തലാക്കി. നിലവിൽ ഒാടിക്കൊണ്ടിരുന്ന സ്വകാര്യ ബസും ഒരുമാസമായി നിർത്തലാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിലും പാരിപ്പള്ളി മെഡിക്കൽ കോളജിലും എത്തിപ്പെടാൻ പ്രായം ചെന്നവരും രോഗികളും ഏറെ ദുരിതം അനുഭവിക്കുകയാണ്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും കെ.എസ്.ആർ.ടി.സി എം.ഡിക്കും നിരവധി പരാതികൾ നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും നാട്ടുകാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story